¡Sorpréndeme!

മലയാള സിനിമ സംഘടനകൾക്കെതിരെ അഞ്ജലി മേനോൻ | Oneindia Malayalam

2018-10-12 205 Dailymotion

anjali menon criticizing the stand of amma on actress attack case
രാജ്യാന്തര തലത്തിൽ തന്നെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള പ്രതിഭാശാലികളായ അഭിനേതാക്കളും എഴുത്തുകാരും സംവിധായകൻമാരുമൊക്കെയാണുള്ളത്. എന്നിട്ടും... ഇരകളെ പിന്തുണയ്ക്കാനുള്ള നടപടികൾ എവിടെ? ഇതും ഒരു നിലപാടാണ്. വലിയ അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ഒന്ന്. അഞ്ജലി മോനോൻ കുറിച്ചു.
#AnjaliMenon #MeToo